വില്പനയ്ക്കായി എത്തിച്ച 13.21 ഗ്രാം എം ഡി എം എയുമായി ഫുഡ് ഡെലിവറി ബോയ് പിടിയിൽ


 തുഫാൻ ദി നാർക്കോ ഹണ്ടിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ ബാംഗ്ളൂരിൽ നിന്നും വില്‌പനയ്ക്കായി കൊണ്ടുവന്ന 13.21 ഗ്രാം എം ഡി എം എയുമായി ഫുഡ് ഡെലിവറി ബോയ് പുത്തൂർ പുത്തൻകാട് സ്വദേശിയായ അവന്നാളി വീട്ടിൽ ഗോപകുമാർ (27) എന്നയാളെയാണ് മണ്ണുത്തി പോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

Post a Comment

Previous Post Next Post