ഓപ്പറേഷൻ തൂഫാൻെറ ഭാഗമായി നടന്ന രഹസ്യ റെയ്ഡിൽ രാസലഹരിയും, അവ സംസ്ഥാനത്തുടനീളം വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന അനുബന്ധ സാമഗ്രികളും മാരക ആയുധങ്ങളുമായി മണ്ണുത്തി സ്വദേശി ഫ്രെനി ഫ്രാൻസിസ് (34), അമ്മാടം സ്വദേശി അനൂപ് (30), കോടന്നൂർ സ്വദേശി ജഗൻ (21) , അമ്മാടം പള്ളിപ്പുറം സ്വദേശി അജുൻ (31), ഫോർട്ട് കൊച്ചി സ്വദേശി ഷാമിൽ (29) എന്നിവരാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.