കുന്നംകുളം പെറ്റർ എൻജിൻ സ്റ്റോഴ്സ് ഉടമ നെപ്പൻസ് റോഡിൽ കൊള്ളന്നൂർ പരേതനായ ജോബ് മകൻ സുജോ കൊള്ളന്നൂർ (55) അന്തരിച്ചു
സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആർത്താറ്റ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും
ഭാര്യ: ജിൻസി
മക്കൾ: സ്റ്റുവാർട്ട് ,
സാൻന്ദ്രിയ



