കല്ലുപുറം സ്വദേശി വേങ്ങരയിൽ താമസിക്കുന്ന ചെറുവത്തൂർ പരേതനായ ചാക്കോ മകൻ ചാർളി ചാക്കോ 61 വയസ്സ് നിര്യാതനായി.


 കടവല്ലൂർ:കല്ലുപുറം സ്വദേശി വേങ്ങരയിൽ താമസിക്കുന്ന ചെറുവത്തൂർ പരേതനായ ചാക്കോ മകൻ ചാർളി ചാക്കോ 61 വയസ്സ് നിര്യാതനായി. 

കൊണ്ടോട്ടി ന്യു യുനൈറ്റഡ് ഫുട്‌വെയർ ഉടമയാണ്

സംസ്‌കാരം ഇന്ന് (വ്യാഴം) വൈകീട്ട് നാലിന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ സെമിത്തേരിയിൽ വെച്ച് നടക്കും.

ഭാര്യ : ജാൻസി

മക്കൾ : ചാജൻസ് , സിൻസി

മരുമക്കൾ: ഡോണ , ജോമർ

Post a Comment

Previous Post Next Post