കൂറ്റനാട് : ചാലിശ്ശേരി പെരുമണ്ണൂർ കരിമ്പനക്കൽ ഞാലിൽ പരേതനായ ശേഖരൻ നമ്പ്യാരുടെയും വടക്കെപ്പാട്ട് (തിരുമുൻപിൽ) ജാനകി അമ്മയുടെയും മകൻ ഉണ്ണിക്കേശവൻ (70) അന്തരിച്ചു.
സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തി തീരം ശ്മശാനത്ത്.
മക്കൾ: അനിൽകുമാർ, വിനോദ്കുമാർ.
മരുമകൾ : മഹാലക്ഷ്മി.
സഹോദരങ്ങൾ: ജനാർദ്ദനൻ, ചന്ദ്രൻ , രവീന്ദ്രൻ , ഇന്ദിര, വേണുഗോപാൽ , ശ്രീലത, രഘുകുമാർ .



