കുമ്പിടി കോലത്ത് സോമശേഖരൻ (മണി 77) അന്തരിച്ചു
കുമ്പിടി വിജയാ വിഷൻ കേബിൾ ടിവി സ്ഥാപകനായിരുന്നു
സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ : വിജയലക്ഷ്മി
മക്കൾ : വിനോദ്, (എൻ സി വി ചാനൽ ഡയറക്ടർ ആൻ്റ് ഇഒൺ മാനേജിംഗ് പാർട്ണർ) , വിനീത.
മരുമക്കൾ: രാഗിത , ഹരി



