കുന്നംകുളം ശാന്തിനഗർ പരേതനായ ഇമ്മട്ടി കൊച്ചു കുഞ്ഞൻ ഭാര്യ സാറാമ്മ (81) നിര്യാതയായി.


 കുന്നംകുളം:ശാന്തിനഗർ  പരേതനായ ഇമ്മട്ടി കൊച്ചു കുഞ്ഞൻ ഭാര്യ സാറാമ്മ (81)  നിര്യാതയായി.

സംസ്കാരം  17-6-2026  

4 മണിക്ക് ആർത്താറ്റ് സെൻറ് മേരീസ് സിറിയൻ സിംഹാസന  പള്ളി സെമിത്തേരിയിൽ.

മക്കൾ:അനിൽ ,സുനിൽ, ബിനിൽ

മരുമക്കൾ:സുനില, സുബി, ധന്യ

Post a Comment

Previous Post Next Post