പഴഞ്ഞി ഇ.കെ. നായനാർ റോഡ് പഴുന്നാൻ പരേതനായ കുഞ്ഞപ്പൻ ഭാര്യ മാർത്ത (83) അന്തരിച്ചു


 പഴഞ്ഞി ഇ.കെ. നായനാർ റോഡ് പഴുന്നാൻ  പരേതനായ കുഞ്ഞപ്പൻ ഭാര്യ മാർത്ത (83) അന്തരിച്ചു.


 സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 ന് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും 


മക്കൾ : റെജി, റീന, റീജ, റെജീന

മരുമക്കൾ: ഷീന, ഷാജൻ, സജു

Post a Comment

Previous Post Next Post