ചാലിശ്ശേരി ഗവ:ഹയർക്കണ്ടറി സ്‌കൂൾ റിട്ടയർ അദ്ധ്യാപിക കുന്നംകുളം വാലിപ്പറമ്പങ്ങാടി പരേതനായ കൊട്ടിലിൽ താരു ഭാര്യ മേരി (86) നിര്യാതയായി.

 ചാലിശ്ശേരി ഗവ:ഹയർക്കണ്ടറി സ്‌കൂൾ റിട്ടയർ അദ്ധ്യാപിക കുന്നംകുളം വാലിപ്പറമ്പങ്ങാടി പരേതനായ കൊട്ടിലിൽ താരു ഭാര്യ മേരി (86) നിര്യാതയായി.  

ദീർഘകാലം ക്രാഫ്റ്റ് അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു

 സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും 

മക്കൾ : കിഷോർ, കിൻസി. 

മരുമക്കൾ: ജീന, ജോബ്

Post a Comment

Previous Post Next Post