തൃത്താല നഴ്സിംഗ് കോളേജിൽ അഡ്മിഷൻ നോട്ടിഫിക്കേഷൻ എത്തി


 തൃത്താല ഗവൺമെൻറ് നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരം ലഭിച്ചു. ജൂൺ ,ജൂലൈ മാസത്തിൽ പുതിയ അഡ്മിഷൻ ആരംഭിക്കും. 40 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം നൽകുന്നത്. അഡ്മിഷന് CPAS ൻ്റെ sitle ൽ കയറി അപേക്ഷ നൽകണം. 

 അവസാന തീയതി: ജൂൺ-30

Post a Comment

Previous Post Next Post