മുസ്ലിം ലീഗ് നേതാവ് സി എം യൂസഫിന്റെ നിര്യാണത്തിൽ അനുസ്മരണം യോഗം ചേർന്നു


 ചങ്ങരംകുളം: സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ദീനി രംഗത്തെ നിറ സാന്നിധ്യമായിരുന്ന സി എം യൂസഫിന്റെ നിര്യാണത്തിൽ പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് അനുശോചന യോഗം സംഘടിപ്പിച്ചു.


പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി അധ്യക്ഷത വഹിച്ചു. എം പി അബ്ദു സമദ് സമദാനി  എം പി, നൗഷാദലി എം എൽ എ, ആലംകൊട് ലീലാകൃഷ്ണൻ, മുൻ എം എൽ എ.പി നന്ദകുമാർ,അഷ്‌റഫ്‌ കൊക്കൂർ,അജിത് കൊളാടി,അഹ്മദ് ബാഫഖി തങ്ങൾ,ശ്രീധരൻ മാസ്റ്റർ, പ്രസാദ് പടിഞ്ഞാക്കര, സിദ്ദിഖ് മൗലവി ഐലക്കാട്, ഷംസു കല്ലാട്ടയിൽ ഷമീർ ഇടിയാട്ടയിൽ, പി പി കാലിദ് തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ദീനി രംഗത്തെ പ്രമുഖർ അനുസ്മരരണ യോഗത്തിൽ സംസാരിച്ചു.

Post a Comment

Previous Post Next Post