നിയമ പഠനത്തിൽ ഡോക്ടറേറ്റ്

പെരുമ്പിലാവ്: കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിന്ന് പി.എച്ച്.ഡി ബിരുദം നേടിയ ഡോ: ഫരീത ജെ. “കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കെതിരായ ലൈംഗിക പീഡനം: ഒരു സാമൂഹ്യ-നിയമ പഠനം” എന്ന വിഷയത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. 


പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജ് പ്രിൻസിപ്പലായ ഡോ ഫരിത ജെ വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. 

 ഭർത്താവ് : പി.ഡബ്ല്യു. അൻസാരി 

 മക്കൾ: അജ്മൽ റോഷൻ, ആഫിയ അഫ്രീൻ, ആദില മിസ്ബ. 

പിതാവ് : എം. ജമാൽ മുഹമ്മദ്  

മാതാവ് : നിലോഫർ ബീഗം
 

Post a Comment

Previous Post Next Post