പെരുമ്പിലാവ് പൊതിയഞ്ചേരികാവ്നക്ഷത്ര റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് അപകടം. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.കൊരട്ടിക്കര സ്വദേശിവലിയ പീടികയിൽ മുഹമ്മദ് കോയയുടെ ഓട്ടോറിക്ഷയാണ് തകർന്നത്. ബന്ധുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു മുഹമ്മദ് കോയ. സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്നിരുന്ന മരമാണ് കടപുഴകി വീണത്. മരം വീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.നാട്ടുകാർ ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു