അക്കിക്കാവിൽ ബൈക്കും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


 പെരുമ്പിലാവ്: അക്കിക്കാവിൽ ബൈക്കും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെള്ളറക്കാട് സ്വദേശി തർമ്മൽ ഞാലിൽ വീട്ടിൽ വാസു മകൻ സുധീഷ് (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Post a Comment

Previous Post Next Post