കേച്ചേരി തൂവാനൂർ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു ആറുപേർക്ക് പരിക്ക്. മലപ്പുറം ചെമ്മാട് സ്വദേശികകളായ ആറു പേർക്കാണ് പരിക്കേറ്റത് വ്യാഴാഴ്ച്ച പുലർച്ചെ 12.40 ഓടെയായിരുന്നു അപകടം നടന്നത്.കാർ യാത്രികാരായ മലപ്പുറം ചെമ്മാട് സ്വദേശികകളായ അരിക്കാടൻ വീട്ടിൽ സൈതലവിയുടെ മക്കൾ ഷെരീഫ്(26), മുനീസ്(23), താഴെപുരയ്ക്കൽ വീട്ടിൽ മുഹമ്മദാലി മകൻ ഫഹനാസ്(25), കൃഷ്ണപ്പറമ്പൻ വീട്ടിൽ ലത്തീഫ് മകൻ അഫ്സൽ(23), ചോന്നാരി വീട്ടിൽ കോയ മകൻ മുഹമ്മദ് ഫവാസ്(24), ഉള്ളാട്ട് വീട്ടിൽ അസീസ് മകൻ അബ്‌ദുൽ വാഹിദ്(24) എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കേച്ചേരി ആക്ടട്‌സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.