സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു


 മേഴത്തൂർ: ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് മുൻ മന്ത്രി എം.ബി. രാജേഷിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഫ്ലാഗ് ഓഫ് ചെയ്തു. തൃത്താല ഗ്രാമ പഞ്ചായത്തംഗം പ്രിയ പ്രമോദ് അധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ്. പി.എം.ശശികുമാർ, എസ് എം സി ചെയർമാൻ എം .മണികണ്ഠൻ, മുൻ പിടിഎ പ്രസിഡന്റ് ഉമാശങ്കർ,പി.വി . പ്രദീപ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപാൾ പി ബി ഷെൽജ സ്വാഗതവും എച്ച് എം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post