ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് PCNGHSS മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു .ഓണത്തിന് ഒരു മുറം പച്ചക്കറി’ഒരു കുട്ട ചെണ്ടമല്ലി പൂ എന്ന പേരിലാണ് നന്നംമുക്ക് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തത്.പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് കൃഷി ഓഫീസർ കീർത്തി പഞ്ചായത്ത് സെക്രട്ടറി വിശാഖ് അസിസ്റ്റന്റ് സെക്രട്ടറി മനോജ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ കൃഷി അസിസ്റ്റന്റ് ഓഫീസർ ദേവി എന്നിവർ ചേർന്ന് സ്കൂൾ പ്രധാനാധ്യാപിക ജീന അധ്യാപകമാരായ രാജി മീനാംബിക വിദ്യാർത്ഥികൾ എന്നിവർക്ക് തൈകൾ കൈമാറി