പെരുമ്പടപ്പ്:വിദ്യാർത്ഥികളെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്.വിദ്യാർഥികളുടെ മൊഴിയിലാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.ഫുട്ബോൾ പരിശീലന കേന്ദ്രം നടത്തുകയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.