വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു


 വട്ടംകുളം: വട്ടംകുളം ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ എ.കെ സുരേഷ് ദേവ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ പി കെ സഹന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഫിറോസ് ഖാൻ അണ്ണക്കമ്പാട്, അധ്യാപകരായ സത്യൻ കൊലവത്ര, ശ്യാം വേണു, എം പി തുളസിമോൾ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post