കടപ്പുറം തൊട്ടാപ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന മിനി ബസിന്റെ ടയര്‍ ഊരി തെറിച്ചു. കുട്ടികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. തൊട്ടാപ്പ് സുനാമി കോളനിക്ക് സമീപ വെച്ചായിരുന്നു ഓടികൊണ്ടിരിക്കെ ബസിന്റെ പിന്‍ ഭാഗത്തെ ചക്രം ഊരി തെറിച്ചത്. വട്ടേക്കാട് പികെഎംഎച് സ്‌കൂളിലെ കുട്ടികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.