ചങ്ങരംകുളം:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി പന്താവൂർ ഇർശാദിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി. തിരൂർ ഡി വൈ എസ് പി എ എം സിദ്ദീഖ് ഉദ്ഘാടനം ചെയ്‌തു. സിദ്ദിഖ് മൗലവി ഐലക്കാട് അധ്യക്ഷത വഹിച്ചു.ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ സി വി ശ്രീലേഷ്, പി പി യൂസുഫലി, പി വിജയൻ, അടാട്ടു വാസുദേവൻ, ഇ വി സുലൈമാൻ മുസലിയാർ,വാരിയത്ത് മുഹമ്മദലി, ഹസ്സൻ നെല്ലിശ്ശേരി,. കെ എം ശരീഫ് ബുഖാരി, പി പി നൗഫൽ സഅദി പ്രസംഗിച്ചു. അബ്ദുറഷീദ് അൽ ഖാസിമി, ടി സി അബ്ദുറഹ്മാൻ, വി കെ അലവി ഹാജി, മൊയ്‌തീൻ ഹാജി ശുകപുരം, കെ പി എം ബഷീർ സഖാഫി, അലി സുഹ്‌രി, ഹാശിർ സഖാഫി കരേക്കാട് നേതൃത്വം നൽകി.ക്യാമ്പയിൻ ഭാഗമായി പ്രാദേശിക ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള അവയർനസ് കണക്ട്, കുടുംബ ജാഗ്രതക്കുതകുന്ന ഫാമിലി ഷീൽഡ് ,റിയാലിറ്റി ചെക്ക്, ലഹരി വിരുദ്ധ പ്രതിജ്ഞ,വാൾ മാഗസിൻ തുടങ്ങിയ പദ്ധതികൾ നടപ്പിൽ വരുത്തും