പീച്ചി ഡാം പരിസരത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം.പ്രദേശത്തെ നാലു വീടുകൾക്ക് വിള്ളൽ സംഭവിച്ചു.പീച്ചിഡാമിന് സമീപത്തെ തെക്കേക്കുളം, ജണ്ടമുക്ക് ഭാഗങ്ങളിൽ ആണ് പ്രകമ്പനം അനുഭവപ്പെട്ടത്.ഇന്നലെ വൈകിട്ട് 6.15നാണ് വലിയ ഒരു മുഴക്കവും പ്രകമ്പനവും ഉണ്ടായത്

byWELL NEWS
•
0