ദി പെന്തെക്കോസ്‌ത് മിഷൻ സഭ തൃശൂർ സെന്ററിലെ പഴഞ്ഞിസഭാ ശുശ്രൂഷക മദർ സൂസി യോഹന്നാൻ (64) നിര്യാതയായി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടിന് പഴഞ്ഞി ടിപിഎം വിശ്വാസ ഭവനത്തിൽആരംഭിച്ച് വൈകിട്ട് 4:30 ന് പഴഞ്ഞി ടിപിഎം സെമിത്തേരിയിൽ സംസ്കരിക്കും. തൃശൂർ സെൻ്ററിന്റെ വിവിധ പ്രാദേശിക സഭകളിലായി 42 വർഷമായി ശുശ്രൂഷ ചെയ്തുതു വരികയായിരുന്നു. കൊട്ടാരക്കരഓടനാവട്ടം കുഴുവിള മേലേതിൽ കുടുംബാംഗമാണ്. സാലി രാജു, തോമസ് കുട്ടി, മോളി സാബു, പരേതരായ ജോയിക്കുട്ടി, ഷാജി, മദർ ലീലാമ്മ എന്നിവർ സഹോദരങ്ങളാണ്.