പെരുമ്പിലാവ് അക്കിക്കാവിൽ കെഎസ്ആർടിസി ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; 8 പേർക്ക് പരിക്ക്, ഡ്രൈവറുടെ നില ഗുരുതരം.

പെരുമ്പിലാവ് അക്കികാവിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടിസി ലോ ഫ്ലോർ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം.എട്ടു പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് അപകടം നടന്നത്. ചങ്ങരംകുളം ഭാഗത്തു നിന്നും കുന്നംകുളം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.


Updating....

Post a Comment

Previous Post Next Post