കുന്നംകുളം മാർ ഗ്രിഗോറിയോസ് റോഡിൽ താമസിക്കുന്ന കൊള്ളന്നൂർ പരേതനായ കെ. എം മാത്യു ( ഏകല്യവൻ) ഭാര്യ ലീല മാത്യു( 85 വയസ്സ്) അന്തരിച്ചു


 കുന്നംകുളം മാർ ഗ്രിഗോറിയോസ് റോഡിൽ താമസിക്കുന്ന കൊള്ളന്നൂർ പരേതനായ കെ. എം മാത്യു ( ഏകല്യവൻ) ഭാര്യ ലീല മാത്യു( 85 വയസ്സ്) അന്തരിച്ചു.

സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 11 ന് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്

മക്കൾ :സലിൽമാത്യു( ബിസിനസ്സ് പൂനെ)

ഡോ .സുനിൽ മാത്യു( U.S. A )

മരുമക്കൾ:രൂപ സലിൽ

ബിന്ദു സുനിൽ

Post a Comment

Previous Post Next Post