പാലപ്പെട്ടിയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു അപകടം: യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. വെളിയങ്കോട് പത്തുമുറി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന മുക്രിയകത്ത് അബു മകൻ മഷ്ഹൂദാണ് മരിച്ചത്. പരിക്കേയ വെളിയങ്കോട് സ്വദേശികളായ അൻഷിഫ്, ഫാറൂഖ്, മഷ്ഹൂദ് എന്നിവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിലും തുടർന്ന് വിദഗ്‌ധ ചികിത്സക്കായി മൂന്ന് പേരേയും കുന്നംകുളം ദയാ റോയൽ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും ചികിത്സയിലിരിക്കെ മഷ്ഹൂദ് മരിച്ചു.