തൃശ്ശൂർ പുഴയ്ക്കലിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു.

തൃശൂർ പുഴയ്ക്കലിൽ സ്‌കൂട്ടർ നിയന്ത്രണം ആംബുലൻസിന് മുന്നിലേക്ക് മറിഞ്ഞ് വീണ് ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വടക്കാഞ്ചേരി തെക്കുംകര പുന്നംപറമ്പ് മേപ്പാടം സ്വദേശി കുണ്ടുകുളം വീട്ടിൽ പരേതനായ രാജന്റെ മകൾ ജനീറ്റ രാജ് (22) മരിച്ചു. അമ്മ പ്രിയ(44)യെ പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അമ്മ പ്രിയയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് സംഭവം.വേലൂരിൽ നിന്ന് തൃശൂർക്ക് വരുന്നതിനിടെയാണ് അപകടം.

Post a Comment

Previous Post Next Post