ചങ്ങരംകുളം:ആലംങ്കോട് മണ്ഡലം പ്രവാസി കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.ഇബ്രാഹിം പെരുമുക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി ഉദ്ഘാടനം ചെയ്തു.നിയുക്ത പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞ യോഗത്തില്‍ കോണ്‍ഗ്രസ് ആലംങ്കോട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്, ആലംങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ്, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാംനാഥ്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ പി മുഹമ്മദ്, പ്രവാസി കോൺഗ്രസ് പെരുമ്പടപ്പ് പ്രസിഡന്റ് സൈനുദ്ധീൻ ,പ്രവാസികോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ഷെഫീക്ക് ചിറവല്ലൂർ,ബ്ലോക്ക് പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ സജ്നാ ഫിറോസ്,ബ്ലോക്ക് മെമ്പർ ഷെരീഫ്,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുഹൈർ എറവറാംകുന്ന് എന്നിവർ ആശംസകൾ നേർന്നു.യോഗത്തിന്റെ അസാന്നിദ്ധ്യത്തിലും ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് സിദ്ധീക്ക് പന്താവൂർ,ഡി സി സി മെമ്പർ ഹുറൈർ കൊടക്കാട്ട് , സിദ്ധീക്ക് പന്താവൂർ,സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് , കോക്കൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ ഹസീബ് കോക്കൂർ എന്നിവർ പ്രവാസി കോൺഗ്രസിന്‌ ആശംസകൾ അറിയിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മാമു വളയംകുളം,മെമ്പർ രജി ഒതളൂർ,ബ്ലോക്ക് മെമ്പർ അബ്ദുള്ള കുട്ടി,പ്രവാസി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉസ്മാൻ മടത്തിൽ,സുജിത സുനിൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിദ്ധ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ചുമതലയേറ്റു.പ്രവാസി കോൺഗ്രസ് ആലംകോട് മണ്ഡലം പ്രവർത്തക സമിതി രൂപീകരിക്കുകയും ചെയ്തു.സലാഹുദ്ധീൻ എറവറാംകുന്ന് യോഗത്തിന്‌ നന്ദി പറഞ്ഞു. പുതുതായി തിരഞ്ഞെടുത്ത പ്രവാസി കോൺഗ്രസ്സ് ഭാരവാഹികൾ മുഹമ്മദ് ഷാഫി എം വി ഒതളൂർ – പ്രസിഡന്റ്, പി പി ഉണ്ണികൃഷണൻ – വൈസ് പ്രസിഡണ്ട്, മുഹമ്മദ് കുട്ടി പി വി – ജനറൽ സെക്രട്ടറി, അബ്ദുള്ള കുട്ടി പി കെ – സെക്രട്ടറി മുഹമ്മദ് കുട്ടി ഒതളൂർ – സെക്രട്ടറി,സുന്നജൻ എറവറാംകുന്ന് – സെക്രട്ടറി,ഷുഹൈബ് ചിയ്യാനൂർ – ട്രഷറർ എക്സിക്യുട്ടീവ് മെമ്പർമാർ, ആബിദ് പാവിട്ടപ്പുറം, കെ പി അബൂബക്കർ കാളാച്ചാൽ സന്തോഷ് ചിയ്യാനൂർ സന്തോഷ് ഒതളൂർ സാജിദ് കെ വി എ പി സമദ് ജുബൈർ കെ വി ഹരിലാൽ ഒതളൂർ സുരേഷ് വളയംകുളം കെ പി ഇസ്മായിൽ റഫീക്ക് മാനംകണ്ടത്ത് വളയംകുളം


 ചങ്ങരംകുളം:ആലംങ്കോട് മണ്ഡലം പ്രവാസി കോൺഗ്രസ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.ഇബ്രാഹിം പെരുമുക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി ഉദ്ഘാടനം ചെയ്തു.നിയുക്ത പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞ യോഗത്തില്‍ കോണ്‍ഗ്രസ് ആലംങ്കോട് മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് അടാട്ട്, ആലംങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ്, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാംനാഥ്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ പി മുഹമ്മദ്, പ്രവാസി കോൺഗ്രസ് പെരുമ്പടപ്പ് പ്രസിഡന്റ് സൈനുദ്ധീൻ ,പ്രവാസികോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി ഷെഫീക്ക് ചിറവല്ലൂർ,ബ്ലോക്ക് പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ സജ്നാ ഫിറോസ്,ബ്ലോക്ക് മെമ്പർ ഷെരീഫ്,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുഹൈർ എറവറാംകുന്ന് എന്നിവർ ആശംസകൾ നേർന്നു.യോഗത്തിന്റെ അസാന്നിദ്ധ്യത്തിലും ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് സിദ്ധീക്ക് പന്താവൂർ,ഡി സി സി മെമ്പർ ഹുറൈർ കൊടക്കാട്ട് , സിദ്ധീക്ക് പന്താവൂർ,സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് , കോക്കൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ ഹസീബ് കോക്കൂർ എന്നിവർ പ്രവാസി കോൺഗ്രസിന്‌ ആശംസകൾ അറിയിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മാമു വളയംകുളം,മെമ്പർ രജി ഒതളൂർ,ബ്ലോക്ക് മെമ്പർ അബ്ദുള്ള കുട്ടി,പ്രവാസി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉസ്മാൻ മടത്തിൽ,സുജിത സുനിൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിദ്ധ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രവാസി കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ചുമതലയേറ്റു.പ്രവാസി കോൺഗ്രസ് ആലംകോട് മണ്ഡലം പ്രവർത്തക സമിതി രൂപീകരിക്കുകയും ചെയ്തു.സലാഹുദ്ധീൻ എറവറാംകുന്ന് യോഗത്തിന്‌ നന്ദി പറഞ്ഞു.


പുതുതായി തിരഞ്ഞെടുത്ത പ്രവാസി കോൺഗ്രസ്സ് ഭാരവാഹികൾ


മുഹമ്മദ് ഷാഫി എം വി ഒതളൂർ – പ്രസിഡന്റ്,

പി പി ഉണ്ണികൃഷണൻ – വൈസ് പ്രസിഡണ്ട്,

മുഹമ്മദ് കുട്ടി പി വി – ജനറൽ സെക്രട്ടറി,

അബ്ദുള്ള കുട്ടി പി കെ – സെക്രട്ടറി

മുഹമ്മദ് കുട്ടി ഒതളൂർ – സെക്രട്ടറി,സുന്നജൻ എറവറാംകുന്ന് – സെക്രട്ടറി,ഷുഹൈബ് ചിയ്യാനൂർ – ട്രഷറർ


എക്സിക്യുട്ടീവ് മെമ്പർമാർ,


ആബിദ് പാവിട്ടപ്പുറം,

കെ പി അബൂബക്കർ കാളാച്ചാൽ

സന്തോഷ് ചിയ്യാനൂർ

സന്തോഷ് ഒതളൂർ

സാജിദ് കെ വി

എ പി സമദ്

ജുബൈർ കെ വി

ഹരിലാൽ ഒതളൂർ

സുരേഷ് വളയംകുളം

കെ പി ഇസ്മായിൽ

റഫീക്ക് മാനംകണ്ടത്ത് വളയംകുളം

Post a Comment

Previous Post Next Post