കൊച്ചി: പെരുമ്പാവൂരിൽ കൃത്യനിർവഹണം കഴിഞ്ഞ് മടങ്ങിയെത്തിയ ആശാപ്രവർത്തകയ്ക്ക് നേരെ ലൈംഗിക അതിക്രമത്തിന് മുതിർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭവനഭേദനം, മോഷണശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ (ലൈംഗിക അതിക്രമ ശ്രമം) തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്