പന്നിത്തടം ഐ.എൻ.ടി.യു.സി യൂണിയൻ തൊഴിലാളി ജോലി സ്ഥലത്ത്കുഴഞ്ഞ് വീണ് മരിച്ചു.

 പന്നിത്തടം ഐ.എൻ.ടി.യു.സി യൂണിയൻ തൊഴിലാളി ജോലി സ്ഥലത്ത്കുഴഞ്ഞ് വീണ് മരിച്ചു.

ചിറമനേങ്ങാട് മഠപാട്ട്പറമ്പിൽ 52 വയസുള്ള സിദ്ധീഖ് ആണ് മരിച്ചത്.

ഇന്ന് രാവിലെ ജോലിക്കിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ സഹപ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post