കാട്ടകാമ്പാൽ കാർമേൽ മാർത്തോമാ യുവജന സഖ്യം ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു


 കാട്ടകാമ്പാൽ കാർമേൽ മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഉദ്ഘാടനം ഗോൾ കിക്ക് നടത്തി കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിച്ചു.

 ചടങ്ങിൽ ഫാദർ ജോൺ വർഗീസ്, ഫാദർ റൂബൻ, യുവജനസഖ്യം ഭാരവാഹികളായ ബിജിഷ ഏയ്ഞ്ചൽ, ജസ്റ്റിൻ ജോൺസൺ,അലൻ സൂരജ് എന്നിവർ പ്രസംഗിച്ചു.

ഇടവകയിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥി പ്രതിഭകൾക്ക് ഉപഹാരം നൽകി

പ്രവർത്തനോൽ ഘാടനം ഫാദർ ജോൺ വർഗീസും, രൂപരേഖ പ്രകാശനം ഫാദർ റൂബൻ എന്നിവർ നിർവഹിച്ചു.

Post a Comment

Previous Post Next Post