തൃശ്ശൂർ പാലക്കൽ സെന്ററിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോംഗാർഡിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസ്: രണ്ട് പേർ അറസ്റ്റിൽ.

ചേർപ്പ് : പാലക്കൽ സെന്ററിൽ റോഡ് പണി നടത്തുന്ന സ്ഥലത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. കരുവന്നൂർ  സ്വദേശി കൊച്ചാത്ത് വീട്ടിൽ  സോഹിൻ (35), കോഴിക്കോട് തോടന്നൂർ സ്വദേശി നിധിലാലയം വീട്ടിൽ നിഖിൽ (38) എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
 

Post a Comment

Previous Post Next Post