കായിക-യുവജനകാര്യ മന്ത്രിയുടെ എ.പി.എസ് ആയി ഹാരിസ് മുതൂർ നിയമിതനായി


 എടപ്പാൾ:സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ.ഒ. ജെ.ജനീഷിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി (എ.പി.എസ്) എടപ്പാൾ സ്വദേശി ഹാരിസ് മുതൂർ നിയമിതനായി. നിയമനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ ഹാരിസ് മുദൂരിന് അഭിനന്ദനങ്ങൾ അറിയിച്ചു

Post a Comment

Previous Post Next Post