കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം "ഓണോത്സവം 2026 " സംഘടിപ്പിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ഓണ പൂക്കളം, ഓണ സദ്യ ,ഓണക്കാലമത്സരങ്ങൾ എന്നിവ നടന്നു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. സി.എം.സുനീർ, ഡബ്ല്യൂ.രഞ്ജിത്ത് ലാൽ , അലേഖ ശശിധരൻ , യു.കെ.ദിവ്യ, കെ.രശ്മി, എ.നളിനി, കെ.ജി. നിനു , വി.കെ.ഇല്യാസ്, വിനീത വിനോദ്, കെ.ഫാത്തിമ്മ , കെ.സി. മണിലാൽ, എം.പി. അജിത, കെ.ഷറഫുദ്ധീൻ , കെ. ശാലിനി, സ്റ്റാഫ് കമ്മിറ്റി സെക്രട്ടറി സതീഷ് അയ്യാപ്പിൽ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ പങ്കെടുത്തു.