എടപ്പാൾ കാലടിത്തറ അംഗൻവാടിക്ക് സമീപം പുളിക്കത്ര പരേതനായ രാമൻ ഭാര്യ സുഭദ്ര (65) അന്തരിച്ചു.


 എടപ്പാൾ കാലടിത്തറ അംഗൻവാടിക്ക് സമീപം പുളിക്കത്ര പരേതനായ രാമൻ ഭാര്യ സുഭദ്ര (65 ) അന്തരിച്ചു.മക്കൾ :രാജീവ് (ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ ഡവലപ്‌മെന്റ് കമ്മറ്റി മെമ്പർ,ബൈക്ക് മെക്കാനിക്ക് നടുവട്ടം. )സരിത.മരുമക്കൾ:മണികണ്ഠൻ,രേഷ്മ.സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും

Post a Comment

Previous Post Next Post