കല്ലുംപുറം സെന്റ് ജോർർജ് പള്ളിക്ക് സമീപം താമസിക്കുന്ന കുണ്ടുകുളങ്ങര പരേതനായ ചാക്കു മകൻ ജേക്കബ് (80)നിര്യാതനായി.


 കല്ലുംപുറം സെൻ്റ് ജോർർജ് പള്ളിക്ക് സമീപം താമസിക്കുന്ന കുണ്ടുകുളങ്ങര പരേതനായ ചാക്കു മകൻ ജേക്കബ് (80)നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച 2 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും .ഭാര്യ: ലീസ,മക്കൾ: ലീജ, ജസ്റ്റിൻ,മരുമക്കൾ: സിൽജൻ, നിമിഷ

Post a Comment

Previous Post Next Post