പോർക്കുളം പോർക്കുളം വിട്ടിൽ പരേതനായ ബാലൻ്റ മകൻ രാജേഷ് നിര്യാതനായി.


 പോർക്കുളം പോർക്കുളം വിട്ടിൽ പരേതനായ ബാലൻ്റ മകൻ രാജേഷ് നിര്യാതനായി. 49 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കുന്നംകുളം നഗരസഭ ക്രിമിറേറാറിയത്തിൽ നടക്കും. സിന്ധുവാണ് ഭാര്യ. ശിവാനി, ശ്രീബാല എന്നിവർ മക്കളാണ്. കുന്നംകുളം ടാക്‌സി സ്റ്റാൻ്റിലെ ഡെമ്പോ ട്രാവലർ ഡ്രൈവറാണ് പരേതൻ.

Post a Comment

Previous Post Next Post