യുവതിയെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവ് ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ

ഗുരുവായൂർ: യുവതിയെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ച് ഗുരുവായൂരിൽ എത്തിയ യുവാവ് ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ. ഇടുക്കി തൊടുപുഴ സ്വദേശി പ്രസാദ്, ആദർശ് , ബിനീഷ് ,ഷാഹിദ് അലി, സ്റ്റെഫിൻ എന്നിവരാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്

Post a Comment

Previous Post Next Post