എരുമപ്പെട്ടി പാത്രമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.വെട്ടുക്കാട് സ്വദേശി രാഗിൽ (30) നാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രാഗിലിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമപ്പെട്ടി പാത്രമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.
byWELL NEWS
•
0


