കുന്നംകുളം :ബാലഗോകുലം കുന്നംകുളം താലുക്ക് സമിതിയുടെ നേതൃത്വത്തിൽ മലയാള പഞ്ചാംഗം കലണ്ടർ കാണിപയ്യൂർ നാരായണൻ നമ്പുതിരിക്ക് നൽകി പ്രകാശനം ചെയ്തു. ബാലഗോകുലം തലുക്ക് കാര്യദർശി വേണു കടവല്ലൂർ, സഹകാര്യദർശി സജി ആർ ത്താറ്റ്, ഭഗിനി പ്രമുഖ രേഷ്മ അനിൽ, ഉപാദ്ധ്യഷൻ ഗിരിഷ് ചൊവ്വന്നൂർ, സമിതി അഗം ലാൽ കടവല്ലൂർ, ബാല സമിതി പ്രവർത്തകരായ നിവേദ് ആർത്താറ്റ്, സെക്രട്ടറി ദേവനന്ദ ആർത്താറ്റ് അഗംങ്ങളായ ആദിദേവ് കടവല്ലൂർ, ഋതിക ഗിരീഷ് ഗിതിക ഗിരിഷ്, എന്നിവർ പങ്കേടുത്തു.