നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്ര മേൽശാന്തിയായി സ്ഥാനമേറ്റ് കക്കാട് മന ശശിധരൻ നമ്പൂതിരി


 നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കക്കാട് മന ശശിധരൻ നമ്പൂതിരി സ്ഥാനമേറ്റു. ചോറ്റാനിക്കര കീഴ്കാവ് മേൽശാന്തിയായിരിക്കെയാണ് ധന്വന്തരി ക്ഷേത്രത്തിലെ മേൽശാന്തി സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത രണ്ട് വർഷക്കാലം സ്ഥാനം വഹിക്കും.

Post a Comment

Previous Post Next Post