എരുമപ്പെട്ടി പതിയാരത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി. പതിയാരം പള്ളിക്ക് സമീപം മുരിങ്ങാത്തേരി ജോസിൻ്റെ വീട്ടുവളപ്പിലാണ് മലമ്പാമ്പിനെ കണ്ടത്. എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.
എരുമപ്പെട്ടി പതിയാരത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി.
byWELL NEWS
•
0


