എളവള്ളി ഗ്രാമ പഞ്ചായത്തിലെ കാക്കശ്ശേരി ഇന്ദ്രംചിറയിൽ യുവാവ് മുങ്ങിമരിച്ചു. മുണ്ടൂർ കൊണ്ടരപ്പശ്ശേരി വീട്ടിൽ ഗംഗാധരന്റെ മകൻ അനീഷാണ് മുങ്ങിമരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് അഞ്ചരയോടെയാണ് സംഭവം. ബന്ധുവീട്ടിൽ എത്തിയ ഇയാൾ മറ്റുള്ളവർക്കൊപ്പമാണ് ചിറയിലെത്തിയത്. വെള്ളത്തിൽ ഇറങ്ങിയതോടെ മുങ്ങി പോകുകയായിരുന്നു.കൂടെയുണ്ടായിരുന്നവരുടെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.ഗുരുവായൂരിൽ നിന്നെത്തായ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുക്കാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.