വെസ്റ്റ് മങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ദിനം ആചരിച്ചു. സെക്രട്ടറി വിഷ്‌ണു ഭാരതീയൻ പതാക ഉയർത്തി. ജോയിന്റ് സെക്രട്ടറി കെ.പി.സിറീഷ്, വൈസ് പ്രസിഡന്റ് സതീഷ്കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ബൈജു എ.എസ്, ഭാർഗവി എന്നിവർ പങ്കെടുത്തു.
വെസ്റ്റ് മങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക ദിനം ആചരിച്ചു
byWELL NEWS
•
0


