മുണ്ടൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേയ്ക്ക് ഇടിച്ച് കയറി അപകടം. ഒരു കുട്ടിയടക്കം രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ വരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ മുണ്ടൂർ മഠത്തിനു സമീപത്താണ് അപകടം ഉണ്ടായത്. പാതയിൽ സ്ഥിരമായി വാഹനങ്ങൾ ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറുന്ന അപകടാവസ്ഥയുണ്ട്