ചാലിശ്ശേരി ജി.എച്ച്.എസ്.എസിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്: അഭിമുഖം സെപ്റ്റംബർ 28-ന്


 ചാലിശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്  തസ്തികയിൽ ഒരു ഒഴിവുണ്ട് (ലീവ് വാക്കൻസി). യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 28 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടിക്കാഴ്ചയ്ക്കായി ഓഫീസിൽ ഹാജരാകണം.

Post a Comment

Previous Post Next Post