ചാലിശ്ശേരി അറയ്ക്കൽ ചെറുവത്തൂർ പരേതനായ ബേബി മകൻ ഗ്രേബൻ (44 ) അന്തരിച്ചു.

ചാലിശ്ശേരി അറയ്ക്കൽ ചെറുവത്തൂർ പരേതനായ ബേബി മകൻ ഗ്രേബൻ (44 ) അന്തരിച്ചു.സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ചാലിശ്ശേരി സെൻ്റ്ലൂക്ക്സ് CSI പള്ളി സെമിത്തേരിയിൽ നടക്കും.
മാതാവ്: ഗ്രേസി
സഹോദരി : സ്നേഹ

Post a Comment

Previous Post Next Post