എടപ്പാൾ:റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ കുറ്റിപുറം ഇല ഫൗണ്ടേഷനിൽ വെച്ച് പ്രശസ്ത ന്യൂറോളജിസ്റ്റ് Dr രോഹിത് ശശിധരൻ നയിക്കുന്ന ന്യൂറോള്ജീ മെഡിക്കൽ ക്യാമ്പ്,റോട്ടറി എടപ്പാൾ പ്രസിഡണ്ട് പ്രകാശ് പുളിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സന്തോഷ് kv,പ്രതാപ് എളാട്ട്,ട്രെഷറർ ഗസൽ ജലാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു
റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ ന്യൂറോളജി മെഡിക്കൽ ക്യാമ്പ് നടത്തി
byWELL NEWS
•
0


