കരിക്കാട് കൊങ്ങുണൂർ വടക്കെത്തലക്കൽ വിൽസൺ ( 62) അന്തരിച്ചു..സംസ്കാരം ഇന്ന് (വെള്ളിയാഴ്ച ) രാവിലെ പത്തിന് പഴഞ്ഞി സെൻ്റ് മേരിസ് കത്തിഡ്രൽപള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ - പരേതയായ ജെസ്സി,മക്കൾ: വിബിൻ,വിജിൻ
കരിക്കാട് കൊങ്ങുണൂർ വടക്കെത്തലക്കൽ വിൽസൺ ( 62) അന്തരിച്ചു.
byWELL NEWS
•
0


