ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം ചെറുവത്തൂർ പരേതനായ ചുമ്മാരുകുട്ടി മകൻ തമ്പി (83 ) അന്തരിച്ചു

 

ചാലിശ്ശേരി പോലീസ് സ്റ്റേഷന് സമീപം ചെറുവത്തൂർ പരേതനായ ചുമ്മാരുകുട്ടി മകൻ തമ്പി (83 ) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4. 30ന് സി എസ് ഐ സെൻ്റ് ലൂക്ക്സ് പള്ളി സെമിത്തേരിയിൽ നടക്കും ഭാര്യ: സൂസ്സന മക്കൾ :റോബർട്ട് ( കോൺഗ്രസ് തൃത്താല ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ,അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ) റിനി (തൃശൂർ ജില്ല ഇൻഷൂറൻസ് ഡെവലപ്പ്മെൻ്റ് ഓഫീസർ ) , റോഷിത് ( പെയ്യിൻ്റ് ഹൗസ് കേച്ചേരി ) മരുമക്കൾ : ലൈല ( അധ്യാപിക സി.എം സ് സ്കൂൾ കുന്നംകുളം ) വിജിജെയിംസ് വർഗ്ഗീസ് , റ്റിൻ്റു

Post a Comment

Previous Post Next Post